ചിന്നക്കനാൽ കയ്യേറ്റകേസ്; ഹിയറിംഗിന് ഹാജരാകാൻ മാത്യു കുഴൽനാടന് റവന്യൂ വകുപ്പ് സാവാകാശം നൽകി

  • 4 months ago
ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ട കേസിൽ ഹിയറിംഗിന് ഹാജരാകാൻ മാത്യു കുഴൽനാടൻ എം.എൽ.എക്ക് റവന്യൂ വകുപ്പ് സാവാകാശം നൽകി

Recommended