മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് മുസ്ലിം ലീഗ്; UDF യോഗത്തിൽ ഉന്നയിച്ചതായും പി കെ കുഞ്ഞാലിക്കുട്ടി

  • 4 months ago
മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് മുസ്ലിം ലീഗ്. യുഡിഎഫ് യോഗത്തിൽഇക്കാര്യം ഉന്നയിച്ചതായും. അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നതായുംപി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Recommended