തണ്ണീർ എന്ന ആനയെ പിടികൂടുന്ന ദൃശ്യങ്ങൾ;കർണാടകയിലെ ഹാസനിൽ നിന്ന് ജനുവരി 13 നാണ് പിടികൂടിയത്

  • 4 months ago
വയനാട് മാനന്തവാടിയിലിറങ്ങിയ കാട്ടാന ജനവാസ മേഖലയിൽ തുടരുന്നു. കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട തണ്ണീർ എന്ന ആനയാണ് മാനന്തവാടിയിലെത്തിയത്. കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടി തണ്ണീർ എന്ന ആനയെ പിടികൂടുന്ന ദൃശ്യങ്ങൾ. 

Recommended