ശാന്തൻപാറ CPM ഓഫീസിൻ്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി

  • 4 months ago
ഇടുക്കി ശാന്തൻപാറ സി.പി.എം ഓഫീസിൻ്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി. റോഡ് പുറംപോക്ക് ഭൂമിയിലെ നിർമാണമാണ് പാർട്ടി ഇടപെട്ട് പൊളിച്ച് നീക്കിയത്

Recommended