എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ വിമാനം പറത്തി പ്രതിഷേധിച്ച് മലപ്പുറത്ത് യൂത്ത് ലീഗ്

  • 4 months ago
 കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ വിമാനം പറത്തി പ്രതിഷേധം. ഹജ്ജ് യാത്ര വിമാന നിരക്ക് സംബന്ധിച്ച് നിരുത്തരവാദിത്വപൂർണ്ണമായ മറുപടിയിൽ പ്രതിഷേധിച്ചാണ് മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ വിമാനം പറഞ്ഞി പ്രതിഷേധിച്ചത്.

Recommended