വാക്പോര്; സർക്കാർ സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്, നിങ്ങൾ വലിയ സഹകരണമാണല്ലോ എന്ന് മുഖ്യമന്ത്രി

  • 4 months ago
കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക്പോര്. ജാഥ നടക്കുന്നത് കൊണ്ട് സർക്കാർ സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്. നിങ്ങൾ വലിയ സഹകരണമാണല്ലോ എന്ന് മുഖ്യമന്ത്രി 

Recommended