നിതീഷിന്റെ NDA പ്രവേശനം; പ്രശ്നങ്ങൾ പരിഹരിക്കാൻ ഇൻഡ്യ മുന്നണി

  • 4 months ago
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എൻഡിഎ പ്രവേശനം ഉടൻ ഉണ്ടായേക്കും എന്ന് സൂചന. മുഖ്യമന്ത്രിപദം ഒഴിയാതെ എൻഡിഎയുടെ ഭാഗമാകാൻ ആണ് നിതീഷ് കുമാറിൻ്റെ ശ്രമം.

Recommended