രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം; റഫാൽ സെെനിക വിമാനത്തിന്റെ ഫ്ലെപാസ്റ്റ്

  • 4 months ago
രാജ്യം 75 മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡൽഹി കനത്ത സുരക്ഷയിൽ റിപ്പബ്ലിക് ദിന പരേഡ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചടങ്ങിൽ. റഫാൽ സെെനിക വിമാനത്തിന്റെ ഫ്ലെപാസ്റ്റ് 

Recommended