'ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠ, അതിന് മുകളിൽ ഒരു പ്രതിഷ്ഠക്കും സ്ഥാനമില്ല'

  • 4 months ago
ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്നും അതിന് മുകളിൽ ഒരു പ്രതിഷ്ഠക്കും സ്ഥാനമില്ലെന്നും മന്ത്രി പി.പ്രസാദ്. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവർക്ക് ജനാധിപത്യത്തെ മാനിക്കാൻ ബാധ്യസ്ഥരാണെന്നും ആലപ്പുഴയിൽ റിപ്പബ്ലിക് ദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞു

Recommended