നിതീഷ് കുമാറിന്റെ എൻ.ഡി.എ പ്രവേശം; മുഖ്യമന്ത്രിപദം ഒഴിയാതെയാണ് NDA ഭാഗമാകാൻ ശ്രമം

  • 4 months ago
നിതീഷ് കുമാറിന്റെ എൻഡിഎ പ്രവേശനത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിപദം ഒഴിയാതെ എൻഡിഎയുടെ ഭാഗമാകാൻ ആണ് നിതീഷ് കുമാറിൻ്റെ ശ്രമം.

Recommended