ഹജ്ജിന് പോകാൻ ചെലവേറും; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള ടിക്കറ്റിന് ഇരട്ടി നിരക്ക്

  • 4 months ago
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇത്തവണ ഹജ്ജിന് പോകാൻ ചിലവേറും. നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്ക് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരും. 

Recommended