പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു;ലോ കോളേജിൽ ശശി തരൂരിനെതിരെ പ്രതിഷേധം

  • 4 months ago
തിരുവന്തപുരം ലോ കോളേജിൽ ശശി തരൂർ എംപി ക്കെതിരെ പ്രതിഷേധം. പ്രാണപ്രതിഷ്ഠയെ പിന്തുണച്ചനിലപാടിനെതിരെയാണ്
പ്രതിഷേധം. എസ്.എഫ്.ഐ ,ഫ്രറ്റേണിറ്റി പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്

Recommended