കഴക്കൂട്ടം എസ്.ഐയെ കയ്യേറ്റം ചെയ്ത സംഭവം; CPM-DYFI പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • 4 months ago
തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. മദ്യലഹരയില്‍ കഴക്കൂട്ടം എസ്ഐയെ കയ്യേറ്റം ചെയ്തതെന്നാണ് കേസ്. 

Recommended