ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് വേണ്ട

  • 4 months ago
ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കി. നിരവധി അപേക്ഷകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി

Recommended