വധഭീഷണി; മുഈനലി തങ്ങൾ മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

  • 4 months ago
പാണക്കാട് മുഈനലി തങ്ങൾ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരായി. റാഫി പുതിയകടവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നപരാതിയിൽ മൊഴി രേഖപ്പെടുത്താനാണ് തങ്ങൾ ഹാജരായത്

Recommended