പ്രധാനമന്ത്രി തിരിച്ച് പോയിട്ടും ബാരിക്കേഡുകൾ ദാ ഇങ്ങനെ തന്നെ ഇവിടെ നിൽപ്പുണ്ട്...

  • 4 months ago
പ്രധാനമന്ത്രി തിരിച്ചുപോയിട്ടും കൊച്ചി നഗരത്തിൽ സുരക്ഷക്കായി ഒരുക്കിയ ബാരിക്കേഡുകൾ ഇപ്പോഴും മാറ്റിയിട്ടില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി നടപ്പാതകളിലെ പ്രധാന തടസ്സമായി മാറിയിരിക്കുകയാണ് ഈ ബാരിക്കേഡുകൾ.

Recommended