വി.എസ് സുനിൽകുമാറിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം; പ്രചരണം തള്ളി സിപിഐ

  • 4 months ago
മുൻ മന്ത്രി യും സിപിഐ നേതാവുമായ വി എസ് സുനിൽകുമാറിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം. എന്നാൽ പോസ്റ്റർ പ്രചരണം തള്ളി സിപിഐ രംഗത്തെത്തി

Recommended