കേന്ദ്ര അവഗണക്കെതിരെ DYFI-യുടെ മനുഷ്യചങ്ങല; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

  • 4 months ago
കേന്ദ്ര അവഗണക്കെതിരെ ഡിവൈഎഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല നാളെ ...കാസർഗോഡ് മുതൽ തിരുവനന്തപുരം രാജ് ഭവന് മുന്നിൽ വരെ അണിനിരക്കുന്ന ചങ്ങലയിൽ 20 ലക്ഷം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Recommended