ബിൽക്കീസ് ബാനു കേസ്; ജയിലിൽ തിരിച്ചെത്താൻ കൂടുതൽ സമയം ചോദിച്ച പ്രതികളുടെ ഹരജി ഇന്ന് പരിഗണിക്കും

  • 4 months ago
ജയിലിൽ തിരിച്ചെത്താൻ കൂടുതൽ സമയം ചോദിച്ച ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ഹരജി ഇന്ന് പരിഗണിക്കും.കീഴടങ്ങാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

Recommended