പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചു;റിപ്പബ്ലിക് ദിനത്തിൽ ഡൽ​ഹിയിലേക്ക് രാജേന്ദ്രനും

  • 5 months ago
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആറ്റിങ്ങലിലെ ലോട്ടറി വില്പനക്കാരനായ കെ.ജെ. രാജേന്ദ്രൻ .

Recommended