കൈവെട്ട് പരാമർശത്തെ തള്ളി സമസ്ത; ഒരു സംഘടനക്കും തീവ്രവാദ ശൈലിയില്ല ഇ.മൊയ്തീൻ ഫൈസി പുത്തനഴി

  • 5 months ago
എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശത്തെ തള്ളി സമസ്ത. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനക്കും തീവ്രവാദ ശൈലിയില്ല മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഇ മൊയ്തീൻ ഫൈസി പുത്തനഴി

Recommended