അന്വേഷണ കുരുക്ക്; മൂന്നംഗ സമിതി നാല് മാസത്തിനകം റിപ്പോർട്ട് നൽകണം

  • 4 months ago
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് എതിരെ കേന്ദ്ര സർക്കാർ അന്വേഷണം. മൂന്നംഗ സമിതിക്ക് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നാല് മാസം സമയം അനുവദിച്ചു

Recommended