കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സ്റേ ഫിലിം തീർന്നു; ആശുപത്രിയിൽ പ്രതിഷേധം

  • 5 months ago
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സ്റേ ഫിലിം തീർന്നതായി പരാതി. ചികിത്സക്കായി എത്തിയ രോഗികളോട് ഫിലിം ഇല്ലെന്ന്പറഞ്ഞെന്നാണ് ആരോപണം