തന്ത്രം മെനഞ്ഞ് BJP, കേരളം പിടിക്കാൻ മോദി വീണ്ടും എത്തുന്നു

  • 4 months ago
Here is the plan for BJP to win more seats in Kerala
ദക്ഷിണേന്ത്യ ഇപ്പോഴും ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായി മുന്‍പില്‍ നില്‍ക്കുകയാണ്. കാര്യമായ സ്വാധീനം ഉണ്ടായിരുന്ന കര്‍ണാടകയില്‍ പോലും നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുമോ എന്ന കാര്യം സംശയത്തിലാണ്.

#NarendraModi #PMModi #Election

~PR.260~ED.21~

Recommended