പ്രതികളെ പിടികൂടണം;മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
  • 4 months ago
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. നവകേരള സദസിനിടെ
മൂവാറ്റുപുഴ നഗരത്തിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം
Recommended