തിരുവനന്തപുരത്ത് ഗർഭിണിക്ക് ചികിത്സ സൗകര്യം ഒരുക്കിയില്ല; ഗർഭസ്ഥ ശിശു മരിച്ചു

  • 5 months ago
തിരുവനന്തപുരത്ത് ഗർഭിണിക്ക് ചികിത്സ സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചെന്ന് പരാതി. പോത്തൻകോട് സ്വദേശിനി സുകന്യയുടെ കുഞ്ഞാണ് മരിച്ചത്.

Recommended