തിരൂരങ്ങാടി RTO ഓഫീസിൽ വ്യാജൻ;കുറ്റക്കാർക്കെതിരെ നടപടിയെന്ന് തൃശ്ശൂർ DTC

  • 5 months ago
തിരൂരങ്ങാടി സബ് ആർ.ടി. ഓഫീസിൽ വ്യാജഉദ്യോഗസ്ഥനെന്ന മീഡിയാവൺ വാർത്തയ്ക്ക് പിന്നാലെ നടപടി ഊർജിതമാക്കി മോട്ടോർ വാഹന വകുപ്പ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് തൃശ്ശൂർ DTC 

Recommended