കേരളത്തിൽ കനത്ത മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ
  • 4 months ago
Heavy rain updates across 5 districts in Kerala | അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ജനവരി 5 വരെ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

#keralaRain #RainInKerala

~HT.24~PR.16~ED.21~
Recommended