ജനങ്ങളെ ബുദ്ധിമുട്ടിലാക്കി തീരുമാനം, സുരക്ഷ മുഖ്യമെന്ന് വ്യാപാരികള്‍

  • 5 months ago
പുതുവത്സരാഘോഷത്തിന് വണ്ടിയുമെടുത്ത് ഇറങ്ങുന്നവര്‍ ആവശ്യത്തിന് പെട്രോള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കാരണം പുതുവര്‍ഷത്തലേന്ന് ആയ ഞായറാഴ്ച രാത്രി സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കില്ല. 31ന് രാത്രി 8 മണി മുതല്‍ ജനുവരി ഒന്ന് രാവിലെ 6 മണി വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക.

Recommended