ജോലിക്കായി കാത്തിരിപ്പ്; നവ കേരള സദസ്സിൽ പരാതി നൽകി ഉദ്യോഗാർത്ഥികൾ

  • 5 months ago
പോലീസ് സേനയിലെ ഒഴിവുകൾ നികത്തണം എന്ന് ആവശ്യപ്പെട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു മുൻപ് നിയമനം നടത്തണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. നിയമനം വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നവകേരള സദസ്സ് വേദികളിൽ ഉദ്യോഗാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.

Recommended