പാര്‍ലമെന്റില്‍ നടന്ന ആക്രമണത്തില്‍ അമിത്ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

  • 5 months ago
protest in Parliament today suspended 41 opposite MP's
ലോക്സഭയില്‍ ഇന്നും പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി. 49 എംപിമാരെ സസ്പെന്റ് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതാണ് കാരണം.

#Loksabha #AkhileshYadav

~HT.24~PR.260~ED.22~

Recommended