രഞ്ജിത്തിന്റെ വാദം പൊളിഞ്ഞു; കുക്കു പരമേശ്വരനും സോഹൻ സീനും ലാലും പങ്കെടുത്തു

  • 6 months ago
ചലച്ചിത്ര അക്കാദമിയിലെ വിമതയോഗത്തിൽ കുക്കു പരമേശ്വരനും സീനു സോഹൻലാലും പങ്കെടുത്തില്ല എന്ന അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വാദം പൊളിഞ്ഞു. കുക്കുപരമേശ്വരനും സീനു സോഹൻ ലാലും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തതിന്റെ മിനുട്സ് പുറത്തുവന്നു. 

Recommended