ഗവർണർ കാറിന് പുറത്തിറങ്ങിയത് ശരിയാണോ? SFI പ്രതിഷേധത്തെ ന്യായീകരിച്ച് P.രാജീവ്

  • 5 months ago
ഗവർണർക്കെതിരായ SFI പ്രതിഷേധത്തെ ന്യായീകരിച്ച് മന്ത്രി പി.രാജീവ്. ഗവർണർ കാറിന് പുറത്തിറങ്ങിയത് ശരിയാണോ. സുരക്ഷാ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവാദിതത്തപ്പെട്ടവർ പ്രവർത്തിക്കേണ്ടത്.

Recommended