കർണാടകയിൽ സൂപ്പർതാരത്തെ സർപ്രൈസ് സ്ഥാനാർത്ഥിയാകാൻ ക്ഷണിച്ച് ഡി കെ ശിവകുമാർ

  • 6 months ago
DK Shivakumar invites Shivrajkumar to become a candidate in Karnataka Elections | ഇതിനിടയിലിതാ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള വാഗ്ദാനം നൽകിയിരിക്കുകയാണ് കോൺഗ്രസ്. ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി കെ ശിവകുമാറാണ് താരത്തെ ക്ഷണിച്ചത്.

#DKShivakumar #DK #Congress #ShivrajKumar

~HT.24~PR.260~ED.190~

Recommended