നവകേരളയാത്രയുടെ ഇന്ന് ഇടുക്കിയിൽ; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വൻ സുരക്ഷ

  • 6 months ago
നവകേരളയാത്രയുടെ ഇന്നത്തെ പര്യടനംഇടുക്കി ജില്ലയിൽ നടക്കും. ഇടുക്കി, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലാണ് നവകേരള സദസുകൾ നടക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Recommended