ഓയൂര്‍ കേസില്‍ പ്രതികള്‍ പറഞ്ഞതില്‍ പൊരുത്തക്കേട്,കേസിനി ക്രൈംബ്രാഞ്ച് അന്വേഷിക്കും,നീക്കം ഇങ്ങനെ

  • 6 months ago
ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതുവരെ പൂയപ്പള്ളി പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്



~HT.24~PR.17~ED.23~

Recommended