രാജ്ഭവനിലെ ജാതിപീഡന പരാതിയിൽ കേസെടുത്ത് പൊലീസ്; ഗാർഡൻ വിഭാഗം ഉദ്യോഗസ്ഥർ പ്രതികൾ

  • 6 months ago
രാജ്ഭവൻ ജീവനക്കാർക്കെതിരായ ജാതിപീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. ജാതിപീഡനം പുറത്തുകൊണ്ടുവന്ന മീഡിയ വൺ വാർത്തയെത്തുടർന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. രാജ്ഭവനിലെ ഗാർഡൻ വിഭാഗം സൂപ്പർവൈസർ ബൈജു, ഹെഡ് ഗാർഡൻ അശോകൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ്.

Recommended