ചെന്നൈയില്‍ വിമാന സര്‍വിസ് റദ്ദാക്കിയത് നീട്ടി, ജാഗ്രതാ നിര്‍ദ്ദേശം

  • 6 months ago
കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ചെന്നൈയില്‍ മഴയുക്കെടുതിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഉയര്‍ന്നതോടെ ജനജീവിതം താറുമാറായി.
~PR.260~