കോൺ​ഗ്രസ് വിട്ട KP അനിൽ കുമാർ CPM കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ

  • 5 months ago
കെ.പി അനിൽ കുമാർ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ. സംസ്ഥാന കമ്മിറ്റിയുടെത് ആണ് തീരുമാനം. 2021 ലാണ് കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെപി അനിൽ കുമാർ സിപിഎമ്മിലേക്ക് എത്തിത്

Recommended