ആദ്യമായി CSKക്ക് വിദേശ നായകൻ ? ധോണി ശേഷം ആര്
  • 5 months ago
Potential Captain Choice For CSK | എംഎസ് ധോണി നായകനായുള്ള സിഎസ്‌കെയ്ക്ക് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. കിരീടം നേടുകയെന്നതിലുപരിയായി അടുത്ത സീസണോടെ ധോണി പടിയിറങ്ങിയാല്‍ പുതിയ നായകനെ കണ്ടെത്തുകയെന്നതാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി

~PR.16~ED.21~HT.24~
Recommended