'കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറി' CPM സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ

  • 5 months ago
കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ. ഹിന്ദുത്വ അജണ്ടയെ ഫലപ്രദമായി എതിർക്കുന്ന നയം മുന്നോട്ട് വെക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല

Recommended