കാർ വർക്കല ഭാഗത്തേക്ക് പോയി എന്ന് സംശയം; കാപ്പിൽ ഇടവ മേഖലകളിലും പരിശോധന

  • 6 months ago
കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 18മണിക്കൂർ പിന്നിട്ടു. കാർ വർക്കല ഭാഗത്തേക്ക് പോയി എന്ന് സംശയം. കാപ്പിൽ ഇടവ മേഖലകളിലും പരിശോധന നടത്തുന്നു.  

Recommended