ശ്രീകണ്ഠേഷ്വരത്ത് രണ്ടുപേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ ആരംഭിച്ച് പൊലീസ്

  • 5 months ago
തിരുവനന്തപുരം ശ്രീകണ്ഠേഷ്വരത്ത് രണ്ടുപേർ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോയ സംഘത്തിൽ പെട്ടവരെന്ന് സംശയം. പ്രതികൾ ഫോൺ ചെയ്ത ചായക്കടയിൽ പരിശോധന നടത്തി പൊലീസ് .14 ജില്ലകളിലും കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പൊലീസ് അതിർത്തികളിൽ പരിശോധന കർശനമാക്കി. 

Recommended