ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിച്ചു; 12 പേരുടെ കയ്യേറ്റഭൂമി ഏറ്റെടുത്തു

  • 6 months ago
പ്രത്യേക ദൗത്യസംഘം ഇടുക്കി ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിച്ചു. സിങ്കുകണ്ടത്ത് പന്ത്രണ്ട് പേരുടെ കൈവശമിരുന്ന ഭൂമിയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്. ദൗത്യസംഘം നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.

Recommended