റോബിൻ ബസിനെ വിടാതെ ‌RTO; പത്തനംതിട്ടയിൽ റോബിൻ ബസ് പിടിച്ചെടുത്തു

  • 6 months ago
പത്തനംതിട്ടയിൽ റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് RTO എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. തുടർച്ചയായി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി. വാഹനം എ.ആർ ക്യാമ്പിലേക്ക് മാറ്റി 

Recommended