'സർക്കാർ നടപടിയിൽ ദുരുദ്ദേശം,മുസ്‌ലിം സംവരണം കുറക്കുന്നത് നീതീകരിക്കാനാവത്ത നടപടി'

  • 6 months ago
മുസ്ലിം സംവരണം കുറക്കൽ സർക്കാർ നടപടിയിൽ ദുരുദ്ദേശമെന്ന് TV ഇബ്രാഹിം MLA. മുസ്‌ലിം സംവരണം കുറക്കുന്നത് നീതീകരിക്കാനാവത്ത നടപടിയെന്നും ശക്തമായ പ്രക്ഷോഭം ഉയർന്നുവരുമെന്നും TV ഇബ്രാഹിം.

Recommended