ഇടുക്കിയിലെ കർഷകർക്ക് ജപ്തി നോട്ടീസ് നൽകിയ കേരളാ ബാങ്ക് നടപടിയിൽ വ്യാപക പ്രതിഷേധം

  • 6 months ago
നാണ്യവിളകളുടെ വിലത്തകർച്ചയിൽ നട്ടം തിരിയുന്ന ഇടുക്കിയിലെ കർഷകർക്ക് ജപ്തി നോട്ടീസ് നൽകിയ കേരളാ ബാങ്ക് നടപടിയിൽ വ്യാപക പ്രതിഷേധം. കേരളാ ബാങ്കിൻ്റെ കമ്പളി കണ്ടം ശാഖയാണ് മൂന്ന് കർഷകർക്ക് ജപ്തി നോട്ടീസ് നൽകിയത്.