ഇനി കല്യാണം ബീച്ചില്‍ വെച്ച് നടത്താം, ആദ്യ വധൂ വരന്മാരോടൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി റിയാസ്

  • 6 months ago
Kerala: Shangumugham to have Kerala's first tourism department-owned destination wedding Centre | സാധാരണ നമ്മുടെ നാടുകളില്‍ വ്യാപകമായി കാണാത്ത ഒന്നാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍. എന്നാല്‍ വിദേശത്തൊക്ക നടക്കാറുണ്ട്. കടല്‍ത്തീരത്ത് വെച്ചും കുന്നിന്‍പുറത്തുവെച്ചും വിമാനത്തില്‍ വെച്ചും വരെ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഡെസിറ്റിനേഷന്‍ വെഡ്ഡിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ആ ആഗ്രഹം നടപ്പാക്കാനുള്ള അവസരം തയ്യാറായിക്കഴിഞ്ഞു. ശംഖുമുഖത്ത് ചെന്നാല്‍ നല്ല അടിപൊളി ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്താം

#ShangumughamBeach #Beach #DestinationWedding

~PR.17~ED.190~HT.24~

Recommended