വഖഫ് കൗൺസിൽ അംഗത്വം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; മുസ്‍ലിം രാഷ്ട്രീയ മഞ്ച് നേതാക്കൾക്കെതിരെ കേസ്

  • 6 months ago
കേന്ദ്ര വഖഫ് കൗൺസിലിലേക്ക് അംഗത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആർഎസ്എസ് അനുകൂല സംഘടനയായ മുസ്‍ലിം രാഷ്ട്രീയ മഞ്ച് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

Recommended