'മുസ്‍ലിം ലീഗ് സെമിനാറിനെത്തിയില്ലെങ്കിലും അവരുടെ മനസ് ഫലസ്തീന്‍ റാലിക്കൊപ്പമാണെന്ന്' പി.മോഹനൻ

  • 6 months ago
സി പി എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്. കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുസ്‍ലിം ലീഗ് സെമിനാറിനെത്തിയില്ലെങ്കിലും അവരുടെ മനസ് ഫലസ്തീന്‍ റാലിക്കൊപ്പമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മീഡിയവണിനോട് പറഞ്ഞു

Recommended